ദേശീയപാത 66 ; സംസ്ഥാനത്ത് തുറക്കുന്നത് 11 ടോൾ ബൂത്തുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയപാത 66 യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുന്നത് 11 ടോൾ ബൂത്തുകൾ. ദേശീയപാത അതോറിറ്റി നേരിട്ടാണ് ടോളുകൾ പിരിക്കുക. നിർമ്മാണ ചെലവ് തിരിച്ചുകിട്ടിയാൽ ടോൾ തുക 40 ശതമാനമായി കുറയ്ക്കുന്നതാണ്. നിലവിൽ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ട് ടോൾ ബൂത്തുകളാണ് നിശ്ചയിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ ഓരോ ടോൾ ബൂത്തുകളാണ് ഉണ്ടാവുക. ഏകദേശം 50 കിലോമീറ്റർ മുതൽ 60 കിലോമീറ്ററിനുള്ളിലാണ് ഓരോ ടോൾ ബൂത്തുകളും നിർമ്മിക്കുക.

2025 ഓടെ കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള ഭാഗം പൂർണമായി തുറക്കാനാണ് ലക്ഷ്യമിടുന്നത്. 646 കിലോമീറ്ററാണ് ദേശീയപാത 66ന്റെ ആകെ നീളം. പണി നടക്കുന്ന റീച്ചുകളിലായി ഏകദേശം 41,000 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ആകെ 20 റീച്ചുകളിലാണ് നിർമ്മാണം നടക്കുന്നത്. അതേസമയം, അരൂർ മുതൽ തുറവൂർ വരെയുള്ള റീച്ചിലെ 12.75 കിലോമീറ്ററിൽ രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....