സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ പിടികൂടി ; കാറില്‍ രഹസ്യ അറ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ പിടികൂടി. കാറില്‍ രഹസ്യ അറയും കണ്ടെത്തി. ഇന്ന് പിടിയിലായ ജലാലിന്റെ കാറിലാണ് രഹസ്യ അറ. ഡ്രൈവിംഗ് സീറ്റിനു ഇടതുവശത്തുള്ള സീറ്റിനടിയിലാണ് രഹസ്യ അറ സ്ഥാപിച്ചിരുന്നത്۔ മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ തിരൂരങ്ങാടി സ്വദേശിയുടെ പേരിലാണ്, എന്നാല്‍ കള്ളക്കടത്തു സംഘം വാഹനം വാങ്ങിയിട്ട് പഴയ ആര്‍.സി ഉടമയുടെ പേരില്‍ നിന്ന് മാറ്റാതെയാണ് ഉപയോഗിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ മറ്റു പല വാഹനങ്ങളും ഇവരുടെ പക്കലുണ്ട്. വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം സരിത്ത് പുറത്തെത്തിച്ചു കൊടുക്കും സന്ദീപും സ്വപ്നയും ചേര്‍ന്നാണ് ജലാലിനും റമീസിനും എത്തിച്ചിരുന്നത്. കാറിലെ രഹസ്യ അറയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...