കുവൈത്ത് സിറ്റി : എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റില്‍ മരണമടഞ്ഞു. എറണാകുളം വടുതല ഐ.ജെ ജോണ്‍ ലൈനില്‍ പുത്തന്‍വീട്ടില്‍ നിഥിന്‍ ജോസഫ് ഹെന്‍ട്രിയാണ് (37) ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അല്‍ഗാനിം ഇന്റര്‍നാഷണല്‍ കമ്പിനിയിലെ ഐ.ടി വിഭാഗത്തിലായിരുന്നു ജോലി. ഭാര്യ പ്രിമ മാക്‌സി. മകന്‍ – ലൂക്കസ് (അഞ്ച് വയസ്സ്) . പിതാവ് – ഹെന്‍ട്രി ജോസഫ്, മാതാവ്- മേരിക്കുട്ടി(കെ.ഒ.സി ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്).
എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റില്‍ മരണമടഞ്ഞു
RECENT NEWS
Advertisment