Tuesday, July 8, 2025 1:21 am

പൊതുയിടങ്ങള്‍ സ്വന്തമാക്കാന്‍ വണ്ടൂരിലും രാത്രി നടന്ന് സ്ത്രീകള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊതുയിടങ്ങള്‍ സ്വന്തമാക്കാന്‍ വണ്ടൂരിലും രാത്രി നടന്ന് സ്ത്രീകള്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.കെ.സാജിത ഉദ്ഘാടനം ചെയ്തു. 10.30ഓടെയാണ് അമ്പതോളം വരുന്ന സ്ത്രീകള്‍ ജംഗ്ഷനിലെത്തിയത്. മെഴുക് തിരി തെളിയിക്കല്‍, ജംഗ്ഷനില്‍ ഒത്തുചേരല്‍ എന്നിവയുണ്ടായി. നാലു സംഘങ്ങളായി തിരിഞ്ഞ്​ ജംഗ്​ഷനിലെ നാലു റോഡിലൂടെയും നടന്ന സ്ത്രീകള്‍ തിരിച്ചെത്തി അനുഭവങ്ങള്‍ പങ്കുവെച്ചു.

പലര്‍ക്കും ഇത്​ നവ്യാനുഭമായി. പൊതുയിടം സ്വന്തമാക്കാനും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും വനിതാ ശിശു വികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്​. പഞ്ചായത്ത് ക്ഷേമകാര്യ സ്​ഥിരംസമിതി ചെയര്‍പേഴ്സന്‍ കെ. തസ്നിയാബാനു അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ കെ.എം. ജയഗീത, ഐ.സി.ഡി.എസ്​ സൂപ്പര്‍വൈസര്‍ കെ. വിനോദിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...