‘ചന്ദ്രിക’യില്‍ സാമ്പത്തിക തിരിമറി ; ഫിനാന്‍സ് ഡയറക്ടര്‍ ​അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്​ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം.അബ്​ദുല്‍ സമീര്‍ ​അറസ്​റ്റില്‍​. പിരിച്ചെടുത്ത പി.എഫ് വിഹിതം അടച്ചില്ലെന്ന്​ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടക്കാവ്​ പോലീസ്​​ അറസ്​റ്റു ചെയ്​തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സ്​റ്റേഷനിലെത്തി അറസ്​റ്റ്​ രേഖപ്പെടുത്തി മടങ്ങുകയായിരുന്നു​.

കേസന്വേഷണത്തിനായി എ​പ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലെ നിബന്ധന പ്രകാരമാണ്​ വിട്ടയച്ചത്​. 2017 മുതല്‍ നൂറോളം ജീവനക്കാരുടെ പിരിച്ചെടുത്ത പി.എഫ് വിഹിതമാണ് അടക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടക്കാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...