Saturday, May 17, 2025 9:36 pm

മേപ്പടിയാൻ എന്ന സിനിമയില്‍ അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല : നിഖല വിമൽ

For full experience, Download our mobile application:
Get it on Google Play

അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് നിഖല വിമൽ. ഇതിന്റേ പേരിൽ നടി കയ്യടി നേടുകയും രൂക്ഷ വിമർശനത്തിന് ഇരയാവുകയും ചെയ്യാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്. മേപ്പടിയാൻ സിനിമ സംവിധാനം ചെയ്ത വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെയിൽ നിഖില ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മേപ്പടിയാനിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ അതിൽ അഭിനയിക്കാൻ ഒരു തേങ്ങയുമുണ്ടായിരുന്നില്ലെന്നുമാണ് നിഖില പറയുന്നത്. തുടർന്ന് അഞ്ജു ആണ് ഈ കഥാപാത്രമായി എത്തിയത്.
‘മേപ്പടിയാൻ എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല എന്ന് മനസ്സിലായി. സ്ക്രിപ്റ്റ് തരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്. അതിനുശേഷമാണ് എനിക്ക് വാഗ്ദാനം ചെയ്ത വേഷം അഞ്ജുവിന് നല്‍കുന്നത്. അഞ്ജു വായിച്ച സ്ക്രിപ്റ്റില്‍ കുറെക്കൂടി വിശദാംശങ്ങളുണ്ടായിരുന്നു,’ നിഖില പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസര്‍കോട് മുഖാരിക്കണ്ടത്ത് ഹാർഡ്‌വെയർ സ്ഥാപനത്തില്‍ തീപിടുത്തം

0
കാസര്‍കോട് : സീതാംഗോളി മുഖാരിക്കണ്ടത്ത് ഹാർഡ്‌വെയർ സ്ഥാപനത്തില്‍ തീപിടുത്തം. ബദിയഡുക്കയിലെ അര്‍ഷാദിന്റെ...

മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം ; ഒരാൾക്ക് പരിക്ക്

0
ആലപ്പുഴ: മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം....

ജില്ലയിൽ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം / ഇളവ്

0
പത്തനംതിട്ട : ദേശീയപാത-66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായുളള ടിപ്പര്‍ വാഹനങ്ങള്‍...

കോഴിക്കോട് ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ പ്രതി...