നിലമ്പൂർ തെരഞ്ഞെടുപ്പ് ; എൽഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് തോമസ് മാത്യു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂരിലെ സ്ഥാനാർഥിക്കായി സിപിഎമ്മിൽ ചർച്ചകൾ സജീവം. സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേർന്ന് സ്ഥാനാർഥി കാര്യത്തിൽ അന്തിമ ധാരണയിലെത്തും. എല്‍ഡിഎഫ് പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് സ്ഥാനാർഥി പരിഗണനയിലുള്ള പ്രൊഫ.തോമസ് മാത്യു പറഞ്ഞു. നിലമ്പൂരിൽ എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണെന്നും തോമസ് മാത്യു വ്യക്തമാക്കി. 1996 ലും 2011 ലും ആര്യാടൻ മുഹമ്മദിനെതിരെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത് തോമസ് മാത്യുവാണ്. അതിനിടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് മുതൽ ജില്ലാ പഞ്ചായത്തംഗം ഷെറോണ ജോയ് ഉൾപ്പെടെയുള്ളവർ പരിഗണനാ പട്ടികയിലുണ്ട്. ഒരു അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകുമെന്ന സൂചനയും സിപിഎം വൃത്തങ്ങൾ നൽകുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സീതത്തോട്ടിലെ നിരീക്ഷണ ക്യാമറകളുടെ നോട്ടം ആകാശത്തേക്ക് : ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ക്യാമറകള്‍ നശിക്കുന്നു

0
സീതത്തോട് : ഗ്രാമപഞ്ചയത്ത് പരിധിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് തെളിവുകല്‍ ലഭിക്കുവാനായി സീതത്തോട് ഗ്രാമപഞ്ചായത്ത്...

എസ്‌ടി-എ‌സ്‌സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകിയില്ലെന്ന ആരോപണം നിഷേധിച്ച് കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എ‌സ്‌ടി,...

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി അപകടം ; 25 വയസുകാരൻ മരിച്ചു

0
തിരുവനന്തപുരം : അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ...

കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല ; പരിശോധന ശക്തമാക്കാൻ എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആയിരക്കണക്കിന് വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്...