കണ്ണൂർ : അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ കടിയേറ്റ് ഒൻപത് പേർക്ക് പരിക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് സംഭവം. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കണ്ണൂരിൽ കുറുക്കന്റെ ആക്രമണം : ഒൻപത് പേർക്ക് കടിയേറ്റു – ഒരാളുടെ നില ഗുരുതരം
RECENT NEWS
Advertisment



























