നിപ ; പ്രതിരോധത്തിനുള്ള കർമ്മ പദ്ധതികൾ തയാറാക്കിയെന്ന്​ മുഹമ്മദ്​ റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിപ പ്രതിരോധത്തിനുള്ള കർമ്മ പദ്ധതി തയാറാക്കിയെന്ന്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​​ രോഗ വ്യാപനം തടയുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കിയത്​. ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ കോളജിലെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ യോഗത്തിൽ പ​ങ്കെടുത്തിരുന്നുവെന്നും മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിപയെ പ്രതിരോധിക്കുന്നത്​ ബുദ്ധിമുട്ടാവില്ല. നിലവിൽ ആശങ്കക്ക്​ വകയില്ല. ജില്ലയിലെ ഡോക്​ടർമാരും ആരോഗ്യപ്രവർത്തകരും നിപയെ നേരിടാൻ സജ്ജരാണെന്നും മുഹമ്മദ്​ റിയാസ്​ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...