Friday, July 12, 2024 8:27 am

നിരണം പെരുന്നാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

നിരണം: വി. മർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ മാർത്തോമാ ശ്ലീഹയുടെ 1951 മത് രക്തസാക്ഷിത്വ പെരുന്നാളിന് ആരംഭം കുറിച്ച കൊണ്ട് ഡോ. യൂഹാനോൻ മാർ ക്രസോസ്റ്റമോസ് കൊടിയേറ്റ് കർമ്മം നടത്തി.
നിരണം തോമത്ത് കടവിൽ നിന്നും ആഘോഷമായി കൊടി ഘോഷയാത്ര പള്ളിയിലെത്തി. വികാരി ഫാ. തോമസ് മാത്യു, സഹ വികാരി ഫാ. ബിബിൻ മാത്യു, സക്കറിയ പനക്കാമറ്റം കോർ എപ്പിസ്കോപ്പ, ട്രസ്റ്റി പി. തോമസ് വർഗീസ്, സെക്രട്ടറി ജോൺ വാലയിൽ, രാജു പുളിമ്പള്ളിൽ, ഫിലിപ്പ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകും ; 2085ൽ ചൈനയുടെ ഇരട്ടിയാകുമെന്നും യുഎൻ റിപ്പോർട്ട്

0
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകും എന്ന് യുഎൻ...

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ചി​കി​ത്സ​യി​ലി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു

0
മ​ല​പ്പു​റം: ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു. അ​ഭി​ന​ന്ദ...

ശമ്പളം കിട്ടിയില്ല ; കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ

0
കൊല്ലം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ...

അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍ ; അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ്

0
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ...