തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം അധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട രാജ്യദ്രോഹികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും ഗീവര്‍ഗീസ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.
തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് പറയുകയും സംശയത്തിന്റെ നിഴലിലുള്ളവരെ പുറത്താക്കുകയും ചെയ്ത മുഖ്യമന്ത്രി നിരന്തരം വേട്ടയാടുകയാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറ്റപ്പെടുത്തി. മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരേയും പേടിക്കില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.