മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം അധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട രാജ്യദ്രോഹികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും ഗീവര്‍ഗീസ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് പറയുകയും സംശയത്തിന്റെ നിഴലിലുള്ളവരെ പുറത്താക്കുകയും ചെയ്ത മുഖ്യമന്ത്രി നിരന്തരം വേട്ടയാടുകയാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറ്റപ്പെടുത്തി. മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരേയും പേടിക്കില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...