ഹ​ര്‍​ജി ത​ള്ളി​യ​തി​നു പി​ന്നാ​ലെ സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍ ; പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നെ​തി​രേ പ്ര​തി​ഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ ഹ​ര്‍​ജി ത​ള്ളി​യ​തി​നു പി​ന്നാ​ലെ സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ എ.​പി. സിം​ഗി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. സ്ത്രീ​ക​ളെ അ​തി​ക്ര​മി​ക്കു​ന്ന​വ​രെ അ​നു​കൂ​ലി​ക്കു​ക​യാ​ണ് എ.​പി. സിം​ഗെ​ന്നും ഇ​യാ​ളെ അ​ഭി​ഭാ​ഷ​ക​നാ​യി കോ​ട​തി​യി​ല്‍ ക​യ​റ്റ​രു​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെ​ത്തി. പോ​ലീ​സും മ​റ്റ് അ​ഭി​ഭാ​ഷ​ക​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്നീ​ട് ഇവിടെനിന്നും മാ​റ്റി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....