ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന്. ഡല്‍ഹി കോടതിയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് മരണവാറന്റ്. മാർച്ച് 3ന് രാവിലെ ആറിന് പ്രതികളെ തൂക്കിലേറ്റണമെന്ന് ഉത്തരവിട്ടുകൊണ്ട് കോടതി പുതിയ വിധിയിൽ സന്തോഷമെന്നു നിർഭയയുടെ അമ്മ പ്രതികരിച്ചു.
നിര്‍ഭയ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് : പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു
RECENT NEWS
Advertisment