നിർഭയ കേസ്: കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യം താ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്ന് പ്രതി മുകേഷ് സിംഗ്

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ഡ​ല്‍​ഹി കോ​ട​തി​യി​ല്‍. കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യം താ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും മു​കേ​ഷ് സിം​ഗ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ല്‍ ​നി​ന്നാ​ണ് മു​കേ​ഷ് സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2012 ഡി​സം​ബ​ര്‍ 17 ന് ​ആ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന ഡി​സം​ബ​ര്‍ 16 ന് ​താ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ജ​യി​ലി​ല്‍ താ​ന്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും ഹ​ര്‍‌​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇത് ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കാ​നു​ള്ള പ്ര​തി​യു​ടെ ത​ന്ത്ര​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...