Saturday, May 18, 2024 6:36 am

ശരിയായി കൈ കഴുകാം ; കൊറോണയെ അകറ്റാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ രോഗപകര്‍ച്ചയുടെ ചങ്ങല പൊട്ടിക്കുന്നതിന് ശരിയായി കൈ കഴുകാം. ശരിയായി കൈകഴുകുന്ന രീതി ഇങ്ങനെ ….

1) കൈ വെള്ളകള്‍ തമ്മില്‍ ഉരച്ചു കഴുകുക.
2) കൈകളുടെ പുറം ഭാഗം കഴുകുക.
3) കൈ വിരലുകളുടെ ഇടയിലുള്ള ഭാഗം കഴുകുക.
4) കൈവിരലുകളുടെ പിന്‍ഭാഗം കഴുകുക.
5) തള്ള വിരലുകള്‍ പ്രത്യേകം കഴുകുക.
6) വിരല്‍ തുമ്പുകള്‍ ഉരച്ചു കഴുകുക.
7) കൈക്കുഴകള്‍ കഴുകുക.
8) വൃത്തിയുള്ള തൂവാല കൊണ്ട് തുടച്ച് ഉണക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജീവനക്കാർ ആവശ്യത്തിനില്ല ; ബെവ്‌കോയുടെ കൗണ്ടറുകൾ അടച്ചുപൂട്ടുന്നു

0
കൊച്ചി: ജീവനക്കാർ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു....

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം ; പരസ്യ പ്രചാരണം ഇന്ന് തീരും

0
ന്യൂ ഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ...

തീ​പി​ടു​ത്തം ഉ​ണ്ടാ​യെ​ന്ന് സം​ശ​യം ; എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

0
ഡ​ൽ​ഹി: തീ​പി​ടു​ത്തം ഉ​ണ്ടാ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി....

കേരളാ പോലീസിൽ ജോലി സമ്മർദം അതിരൂക്ഷം ; കാരണം സ്വയംവിരമിക്കലും ആത്മഹത്യശ്രമവും

0
തിരുവനന്തപുരം: കേരളാ പോലീസിൽ ജോലി സമ്മർദം കാരണം സ്വയംവിരമിക്കൽ അപേക്ഷകർ കൂടുമ്പോഴും...