നിതിനയുടെ കൊലപാതകo അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുo : പി സതീദേവി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നിതിനയുടെ കൊലപാതകo  വനിതാ കമ്മീഷന്‍ ഇടപെടല്‍. പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിതിനയെ സഹപാഠി കുത്തിക്കൊലപ്പടുത്തിയ സംഭവo അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്ന് അധ്യക്ഷ പി സതീദേവി.

അന്വേഷണത്തിലെ തുടര്‍നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കും. കൃത്യം നടത്തിയതിന് ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റം കൊലപാതകം ആസൂത്രിതം ചെയ്ത് നടപ്പിലാക്കിയതാണെന്ന് തെളിയിക്കുന്നു എന്നും സതീദേവി പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചതാണ്.എന്നിട്ടും കൊലപാതകത്തിലേക്ക് നയിച്ചത്തിന് പിന്നിലെ കാരണം അന്വേഷിക്കേണ്ടതുണ്ട്. നിതിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേകിന്റെ കയ്യില്‍ ആയിരുന്നു. ഇതിനെയൊന്നും പ്രണയം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല എന്നും സതീദേവി പറഞ്ഞു.

കോളേ​ജി​ലെ ബാ​ച്ചി​ല​ര്‍ ഓ​ഫ് വൊ​ക്കേ​ഷ​ന​ല്‍ സ്​​റ്റ​ഡീ​സ് ഫു​ഡ് ​പ്രോ​സ​സിം​ഗ് ​ടെക്‌നോളജി (ബി.​വോ​ക്) കോ​ഴ്‌​സി​ലെ ആ​റാം സെ​മ​സ്​​റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് നിതിന മോ​ളും അ​ഭി​ഷേ​കും. കോ​ഴ്‌​സി​ന്‍റെ ആ​റാം സെ​മ​സ്​​റ്റ​ര്‍ പ​രീ​ക്ഷ എഴുതി പുറത്തിങ്ങുമ്പോഴാണ് വെള്ളിയാഴ്ച പ്രതി യുവതിയെ ആക്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...