തിരുവനന്തപുരം : തുടർ ഭരണത്തിന് വേണ്ടി സി.പി.എം കേരളത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി എൻ.കെ പ്രേമചന്ദ്രൻ എം. പി. കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു. യു.ഡി എഫിലെ ഐക്യമില്ലായ്മയാണ് തദ്ദേശ സ്ഥാപനങ്ങളിലെ പരാജയത്തിന് കാരണം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നണിയെ നയിക്കുന്നതോടെ യുഡിഎഫിന് ഇത്തവണ വിജയം ഉറപ്പാണെന്നും എൻ.കെ പ്രേമചന്ദ്രൻ എം. പി പറഞ്ഞു.
കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടോ : എൻ.കെ പ്രേമചന്ദ്രൻ എം. പി
RECENT NEWS
Advertisment