പാണക്കാട്ട് ഇഎംഎസും വന്നിട്ടുണ്ട് ; ഞങ്ങളുടേത് സൗഹാർദത്തിന്‍റെ പാരമ്പര്യം : സാദിഖലി തങ്ങൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോൺഗ്രസ് നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ പാർട്ടിക്കാരും ജാതിമതസ്ഥരും പാണക്കാട്ട് വരാറുണ്ട് എന്നും ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട് എന്നും സാദിഖലി തങ്ങൾ പറഞ്ഞു.

‘ഞങ്ങളുടെ കുടുംബത്തിൽ പലരും വരും. എല്ലാ പാർട്ടിക്കാരും ജാതിമസ്ഥരും ഒക്കെ ഇവിടെ വരും. അതിനെ കണ്ണു കൊണ്ട് കണ്ടു കൂടാ. ഞങ്ങളുടേത് സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും പാരമ്പര്യമാണ്. എന്റെ പിതാവുള്ള കാലത്തൊക്കെ ശ്രീ ഇഎംഎസ് ഇവിടെ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത രീതിയിലുള്ള ചില തോന്നലുകൾ ഇപ്പോൾ ഉണ്ടാക്കുന്നത് എന്തിന്റെ പേരിലാണ് എന്ന് നമുക്കൊക്കെ അറിയാം’ അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...