കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടോ : എൻ.കെ പ്രേമചന്ദ്രൻ എം. പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടർ ഭരണത്തിന് വേണ്ടി സി.പി.എം കേരളത്തിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി എൻ.കെ പ്രേമചന്ദ്രൻ എം. പി. കേരളത്തിൽ ഒരു മുസ്‍ലിം മുഖ്യമന്ത്രി ഉണ്ടാവരുതെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു. യു.ഡി എഫിലെ ഐക്യമില്ലായ്മയാണ് തദ്ദേശ സ്ഥാപനങ്ങളിലെ പരാജയത്തിന് കാരണം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നണിയെ നയിക്കുന്നതോടെ യുഡിഎഫിന് ഇത്തവണ വിജയം ഉറപ്പാണെന്നും എൻ.കെ പ്രേമചന്ദ്രൻ എം. പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...