സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട രേ​ഖ​ക​ള്‍ സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള​ല്ല : എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട രേ​ഖ​ക​ള്‍ സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള​ല്ലെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. സ്വ​കാ​ര്യ ക​മ്പി​നി​യു​ടെ രേ​ഖ​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട​ത്. സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന ഇ​ട​പാ​ട് ഇട​തു​പ​ക്ഷ ന​യവ്യ​തി​യാ​ന​മാ​ണ്. ക​രാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ന്റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്നും പ്രേമചന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളെ​ല്ലാം സ്പ്രി​ങ്ക്ള​റി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ലഭ്യമാക്കിയിട്ടുള്ളതാണെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...