Tuesday, July 23, 2024 4:31 am

ബസ് സര്‍വീസില്ല ; ദുരിതത്തില്‍ വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : കെ.എസ്ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ദുരിതത്തിലായി ഏഴംകുളം നിവാസികൾ. ഇളങ്ങമംഗലം, കിഴക്കുപുറം, തൊടുവാക്കാട് പ്രദേശങ്ങളിൽ സർവീസ് നടത്തിയിരുന്ന കെ.എസ്ആർ.ടി.സി ബസുകൾ നിര്‍ത്തലാക്കിയതോടെ വലഞ്ഞത് വിദ്യാര്‍ത്ഥികളും ജോലിക്കാരുമാണ്. കുട്ടികള്‍ക്ക് സമയത്ത് സ്കൂളില്‍ എത്തണമെങ്കില്‍ രാവിലെ തന്നെ നടപ്പ് തുടങ്ങണം. പരീക്ഷാ സമയങ്ങളില്‍ ആണെങ്കില്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.  കൈതപ്പറമ്പ്, കിഴക്കുപുറം, കടികാ പ്രദേശത്തുള്ളവർക്ക് ഏനാത്തേക്കും അടൂരിലേക്കും പോകാൻ ഇപ്പോൾ കിലോമീറ്റർ നടന്നു തട്ടാരപടി ജംഗ്ഷനിൽ എത്തേണ്ട അവസ്ഥയാണ്. തൊടുവാക്കാട് ഭാഗത്ത് നിന്ന് തേപ്പുപാറ ഭാഗത്തേക്ക് കെ.എസ്ആർ.ടി.സി ബസ് സർവീസ് നിര്‍ത്തി വെച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. അടൂർ ജനറൽ ആശുപത്രിയിലേക്ക് പോകാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇവിടെ  ബസ് സര്‍വീസ് പുനരാരംഭിക്കണം എന്നാണ് ജനങ്ങള്‍ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം ; 9.5 ലക്ഷം രൂപ മോഷ്ടാവ്...

0
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച...

ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിൽ ; നിർമല സീതാരാമൻ

0
ദില്ലി : ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണ്...

അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി

0
കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി...

നിപ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

0
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന്...