ഇ​ന്ത്യ​യ്ക്ക് റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാ​ന്‍​സ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈ​മാ​റും. ഇ​ന്ത്യ​യ്ക്ക് റാഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന് ഫ്രാന്‍സ്. 36 റാ​ഫേ​ല്‍ വി​മാ​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഫ്ര​ഞ്ച് അംബാ​സി​ഡ​ര്‍ ഇ​മ്മാ​നു​വ​ല്‍ ലി​നെ​യ്ന്‍ വ്യക്തമാക്കി. കൂടാതെ 36 റാ​ഫേ​ല്‍ വിമാനങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 58,000 കോ​ടി രൂ​പ​യു​ടെ ക​രാ​ര്‍ 2016ല്‍ ​ആ​ണ് ഇ​ന്ത്യ ഫ്രാ​ന്‍​സു​മാ​യി ഒ​പ്പു​വ​ച്ച​ത്. ക​രാ​ര്‍ പ്ര​കാ​രം ഒ​രു റാ​ഫേ​ല്‍ യു​ദ്ധ വി​മാ​നം ഇ​ന്ത്യ​യ്ക്കു കൈ​മാ​റി. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ ഫ്രാന്‍സിലെത്തിയാണ് വി​മാ​നം വാങ്ങിയത്.

ഫ്രാന്‍സ് ആ​ദ്യ ബാ​ച്ച്‌ റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ന്ന​ത്. നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തു​ക. ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോമതാവളത്തിലാകും ഇ​വ​യെ വി​ന്യ​സി​ക്കു​ക. കൊവി​ഡി​ന്‍റെ പശ്ചാത്തലത്തില്‍ വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത് വൈ​കു​മെ​ന്ന് റിപ്പോര്‍ട്ടുകളുണ്ടായി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ഇ​മ്മാ​നു​വ​ല്‍ രംഗത്തെത്തിയിരിക്കുന്നത്. എത്തുന്നവയില്‍ ആ​ദ്യ​ ബാ​ച്ചി​ലെ നാ​ലെ​ണ്ണ​ത്തി​ല്‍ മൂന്നെ​ണ്ണം ഇ​ര​ട്ട സീ​റ്റു​ള്ള​വ​യാ​ണ്. വി​മാ​നം പ​റ​ത്തു​ന്ന​തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് പൈ​ല​റ്റു​മാ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...