മദ്യം വാങ്ങാന്‍ പണമില്ല ; ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിജയവാഡ : മദ്യം വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. നാല്‍പ്പതുകാരനായ ലക്ഷ്മണനാണ് മരിച്ചത്. വിജയവാഡയിലാണ് സംഭവം.

വിജയവാഡയിലെ സായ് റാം തീയേറ്ററിന് സമീപത്തുള്ള സലൂണ്‍ ഷോപ്പിലെ ജീവനക്കാരനാണ് ലക്ഷ്മണന്‍. മദ്യം വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ലോഷന്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയായിരുന്നു. കടയില്‍ നിന്ന് തന്നെയായിരുന്നു മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചത്. കുറച്ച്‌ നേരത്തിന് ശേഷം കടയുടമ ലക്ഷ്മണനെ ബോധംകെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...