അറ്റകുറ്റപ്പണിക്കു പണമില്ല : പഞ്ചായത്ത് റോഡുകൾ തകര്‍ന്ന് തരിപ്പണമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുതിയ സാമ്പത്തികവർഷത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായധനം അനുവദിക്കാത്തതിനാൽ ഗ്രാമീണറോഡുകളുടെ തകർച്ച പൂർണം. കഴിഞ്ഞവർഷത്തെ പദ്ധതികൾ പൂർത്തിയാക്കണമെങ്കിൽപ്പോലും സഹായം അനുവദിക്കണം. ഇതിനായി പദ്ധതികൾ പുതുക്കി ജില്ലാ ആസൂത്രണസമിതിക്കു നൽകാനായി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾക്കടക്കം എത്ര രൂപ അനുവദിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ജില്ലാ ആസൂത്രണസമിതി യോഗം ചേരുന്നതും നീളുകയാണ്.

മുൻ വർഷത്തെക്കാളും തുക കുറഞ്ഞാൽ പ്രവൃത്തികളുടെ അടങ്കലിൽ വ്യത്യാസം വരുത്തേണ്ടിവരും. അതേസമയം സർക്കാർ സഹായത്തിനൊപ്പം തനതുഫണ്ടുകൂടി ഉൾപ്പെടുത്തി പ്രവൃത്തികൾ ചെയ്യാനുള്ള സാമ്പത്തികസ്ഥിതി പഞ്ചായത്തുകൾക്കില്ല. ചെങ്ങന്നൂരിൽ മുളക്കുഴയൊഴിച്ചുള്ള പഞ്ചായത്തുകൾക്ക് തനതുവരുമാനം ശുഷ്കമാണ്. ശമ്പളംകൊടുക്കാൻവരെ ബുദ്ധിമുട്ടുകയാണ്‌. ഈ സാഹചര്യത്തിൽ തുകയിൽ കുറവുവന്നാൽ പഞ്ചായത്തുകൾ വീണ്ടും പ്രതിസന്ധിയിലാകും. തകർന്ന റോഡുകളെക്കുറിച്ച് പരാതികൾ വ്യാപകമായതോടെ ചില പഞ്ചായത്തുകൾ കരാറുകാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ പ്രവൃത്തികൾ ഏറ്റെടുക്കാമെന്ന ഉറപ്പുനൽകാൻ കരാറുകാർ തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...