ഡൽഹിയിൽ വായു മലിനീകരണ തോത് ഉയർന്നുതന്നെ ; നോയിഡയിൽ രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മലീമസമായ ഡൽഹിയുടെ ആകാശത്തെ വെളുപ്പിക്കാനുള്ള നടപടികളൊന്നും ഫലം കാണുന്നില്ല. രാജ്യതലസ്ഥാനത്തും ഗുരുഗ്രാമിലും ഞായറാഴ്ച രാവിലെയും വായു മലിനീകരണ തോത് ഉയർന്നുതന്നെയാണ്. നോയിഡയിൽ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയിലാണ്. ഞായറാഴ്ച രാവിലെ ഡൽഹിയിൽ വായുമലിനീകരണ തോത് 372 ആണ് രേഖപ്പെടുത്തിയത്.

എല്ലാവരും ഭാരമുള്ള ജോലികൾ കഴിയുന്നതും കുറക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹൃദയ സംബന്ധമായ അസുഖമുള്ളവർ, പ്രായമുള്ളവർ, കുട്ടികൾ നിർബന്ധമായും പുറത്തിറങ്ങുന്നതും ഭാരമുള്ള ജോലികൾ എടുക്കുന്നതും കുറക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വായു മലിനീകരണ തോത് കുറഞ്ഞതിനെ തുടർന്ന് നവംബർ 22നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരുന്നത്. അവശ്യ സർവിസുകൾ ഒഴികെയുള്ള ട്രക്ക് വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഈമാസം 30 വരെ നീട്ടി. അതേസമയം നഗരത്തിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...