യു.​ഡി.​എ​ഫി​ലേ​ക്കി​ല്ല : ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജോ​സ്​ കെ. ​മാ​ണി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൽ.​ഡി.​എ​ഫി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​തീ​രു​മാ​നം. കോ​ട്ട​യ​ത്തി​നു പു​റ​മെ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ്​ പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലെ ധാ​ര​ണ. സീ​റ്റി​ങ്​ സീ​റ്റാ​യ കോ​ട്ട​യ​ത്ത്​ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ യോ​ഗം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യാ​ൻ യു.​ഡി.​എ​ഫി​ൽ​​നി​ന്ന്​ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം മു​ന്ന​ണി നേ​തൃ​ത്വ​ത്തെ​യും സി.​പി.​എം നേ​താ​ക്ക​ളെ​യും ബോ​ധ്യ​​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം.

കെ.​ബി. ഗ​ണേ​ഷ്​​കു​മാ​റി​നെ മ​ന്ത്രി​യാ​ക്കു​ന്ന​തി​ൽ മു​ന്ന​ണി​യി​ൽ എ​തി​ർ​പ്പ്​ അ​റി​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗ​ത്തി​ലു​യ​ർ​ന്നു. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സോ​ളാ​ർ ക​ത്തി​ൽ ജോ​സ് കെ.മാ​ണി​യു​ടെ പേ​ര്​ എ​ഴു​തി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​വ​ശ്യം. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും അ​ഭി​ഭാ​ഷ​ക​ൻ വെ​ളി​​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട്​ ദോ​ഷ​ക​ര​മാ​കു​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...