കേരള കോണ്‍ഗ്രസ് എം സാംസ്ക്കാരിക വേദി ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കേരള കോണ്‍ഗ്രസ് എം സാംസ്ക്കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12 നു ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ നടത്തും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ണപ്പുറത്തു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍ .ബാബു പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ക്കാരികവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടില്‍ റാലി നയിക്കും.

കോടിക്കുളം,കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ റാലി എത്തും. വൈകുന്നേരം ഉടുമ്പന്നൂരില്‍ നടക്കുന്ന സമാപന യോഗത്തില്‍ കരിമണ്ണൂര്‍ എസ് .എച്ച്‌ .ഓ .സുമേഷ് സുധാകരന്‍ പ്രസംഗിക്കും. വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡിജോ ദാസ് ആശംസകള്‍ നേരും. ജോജോ അറയ്ക്കക്കണ്ടം,ജോര്‍ജ് പാലക്കാട്ടു ,സന്തോഷ് ആലിലക്കുഴി ,ജോര്‍ജ് അറയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .

വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ,പ്രൊഫ .കെ .ഐ ആന്റണി ,അഗസ്റ്റിന്‍ വട്ടക്കുന്നേന്‍ ,റെജി കുന്നംകോട്ടു ,ജയകൃഷ്ണന്‍ പുതിയേടത്ത് ,സാന്‍സാന്‍ അക്കക്കാട്ടു,അപ്പച്ചന്‍ , ഓലിക്കരോട്ട്,ബെന്നി പ്ളാക്കൂട്ടം ,മാത്യു വാരികാട്ട് ,ജോസ് കവിയില്‍ ,അഡ്വ .മധു നമ്ബൂതിരി ,അഡ്വ .ബിനു തോട്ടുങ്കല്‍ ,പി .ജി .ജോയി ,റോയിസണ്‍ കുഴിഞ്ഞാലില്‍ ,ജെഫിന്‍ കൊടുവേലി ,ഡെന്‍സില്‍ വെട്ടിക്കുഴിച്ചലില്‍ ,ജിജി വാളിയംപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....