നോയിഡയിലെ പെന്‍ നിര്‍മാണ കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നോ :  ഉത്തര്‍പ്രദേശിലെ നോയിഡയിലെ പെന്‍ നിര്‍മാണ കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ 27 കാരനാണ് മരിച്ചത്. സെക്ടര്‍ 63ല്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തം രാവിലെ ഏഴ് മണിയോടെ നിയന്ത്രണവിധേയമായതായി പോലീസ് പറഞ്ഞു.

കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ബഹ്‌റൈച്ച്‌ ജില്ലക്കാരനായ സന്ദീപ് കുമാറാണ് പൊള്ളലേറ്റ് മരിച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...