നോനി : ഔഷധഗുണമുള്ള പഴം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ് ഫ്രൂട്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ നോനി അറിയപ്പെടുന്നുണ്ട്. നോനിയുടെ ശാസ്ത്രീയനാമം മെറിന്‍ഡ സിട്രിഫോളിയ എന്നാണ്. തെക്ക് കിഴക്കേ ഏഷ്യയിലും ആസ്‌ത്രേലിയയിലുമാണ് ഈ പഴം കണ്ടുവന്നിരുന്നത്. ഇപ്പോള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം ഈ പഴം നട്ടുവളര്‍ത്തുവാന്‍ സാധിക്കും. മൂന്ന് മീറ്ററോളം ഉയരം വരുന്ന ചെറുമരമായ ഇതിന് അമ്ലത്വവും ഉപ്പുരസവുമുള്ള മണ്ണില്‍പോലും വളരാന്‍ സാധിക്കും.

പോഷകമേന്മയും ഔഷധഗുണവുമുള്ള ഒരു പഴമാണിത്. പ്രോക്‌സിറോണിന്‍, സിറോണിന്‍, സ്‌കോപ്പോലെറ്റിന്‍, ബീറ്റാസൈറ്റോസ്റ്റീറോള്‍, പൊട്ടാസ്യം, കരോട്ടിനുകള്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ഇരുമ്പ് തുടങ്ങിയവയൊക്കെ ഇതിലുണ്ട്. വേദനസംഹാരിയായും , പ്രമേഹം, രക്തസമ്മര്‍ദ്ദം, സന്ധിവാതം, കരള്‍ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും ഈ പഴം നല്ലതാണ്. വനപ്രദേശങ്ങളിലും , മണല്‍, പാറ, തീരപ്രദേശങ്ങളിലും കാണപ്പെടുന്ന പഴവര്‍ഗ്ഗ ചെടിയാണ് നോനി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...