Sunday, March 30, 2025 2:02 pm

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് നോര്‍ക നാലു ലക്ഷം രൂപ കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : ഇസ്രായേലില്‍ ഹമാസിന്റെ  റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ കൈമാറി നോര്‍ക റൂട്സ്. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക റൂട്സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ ഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പിനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക റൂട്സ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പ് ; മറൈൻ ഡ്രൈവിൽ ക്ലീന്‍ ഡ്രൈവ് നടത്തി

0
കൊച്ചി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ ; വിവാദ രംഗങ്ങള്‍ നീക്കും

0
കൊച്ചി : എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. ഒരു കലാകാരന്‍...

ആശമാർക്ക് അധികവേതനം നൽകുന്നതിൽ സർക്കാറിന് ഇടപെടാനാകില്ലെന്ന് വിദഗ്ധർ

0
കൊച്ചി: ആശമാർക്ക് അധികവേതനം നൽകുന്നതിൽ സർക്കാറിന് ഇടപെടാനാകില്ലെന്ന് വിദഗ്ധർ. തനതുഫണ്ടിന്റെ വിനിയോഗത്തിന്...