വ​ട​ക്ക​ൻ ബം​ഗാ​ൾ നരേന്ദ്രമോദിയുടെ കോ​ട്ട ; സു​വേ​ന്ദു അ​ധി​കാ​രി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : വ​ട​ക്ക​ൻ ബം​ഗാ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കോ​ട്ട​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. “വ​ട​ക്ക​ൻ ബം​ഗാ​ൾ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ കോ​ട്ട​യാ​ണ്. ഇ​വി​ടെ ആ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ത​ങ്ങ​ളു​ടേ​താ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യു​ന്നു. 2014 മു​ത​ൽ വ​ട​ക്ക​ൻ ബം​ഗാ​ൾ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് അ​നു​കൂ​ല​മാ​ണ്. 2019 ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ വോ​ട്ട് ശ​ത​മാ​നം വ​ർ​ധി​ച്ചു. വ​ട​ക്ക​ൻ ബം​ഗാ​ൾ ഭ​ദ്ര​മാ​യി​രു​ന്നു’. സു​വേ​ന്ദു അ​ധി​കാ​രി വ്യക്തമാക്കി.

ശ​നി​യാ​ഴ്ച സി​ലി​ഗു​രി സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും പ്ര​തി​പ​ക്ഷ​മാ​യ ഇ​ന്ത്യ​ൻ ബ്ലോ​ക്കി​നു​മെ​തി​രെ രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​യോ ക​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്യു​മ്പോ​ൾ അ​ത് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​നെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വിമർശിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....