ഉ​ത്ത​ര​കൊ​റി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

പ്യോ​ങ് യാ​ങ്: ചെ​ല​വു ചു​രു​ക്ക​ലി​ന്റെ ഭാ​ഗ​മാ​യി ഉ​ത്ത​ര​കൊ​റി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. സ്​​പെ​യി​ൻ, ഹോ​ങ്കോ​ങ്, അം​ഗോ​ള, യു​ഗാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ര്യാ​ല​യം അ​ട​ച്ചു​ക​ഴി​ഞ്ഞു. പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ക്കാ​നാ​ണ് തീ​രു​മാ​നം.vആ​ഗോ​ള പ​രി​ത​സ്ഥി​തി​യും രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​ന​യ​വും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ൾ സാ​മ്പ​ത്തി​ക നി​ല​യെ ബാ​ധി​ച്ച​തു​കൊ​ണ്ട് ചെ​ല​വു ചു​രു​ക്ക​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് എം​ബ​സി വെ​ട്ടി​ക്കു​റ​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 1990ൽ ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ എം​ബ​സി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​രു​ന്നു. നി​ല​വി​ൽ 150ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഉ​ത്ത​ര കൊ​റി​യ​ക്ക് എം​ബ​സി​യു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​നാ​ണ്യ വ​ര​വി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി

0
കോഴിക്കോട്: പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ...

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു

0
കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍...

തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു

0
മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം...

ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ...

0
ദില്ലി: ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക്...