ഉത്തരേന്ത്യന്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായുള്ള ഇതരസംസ്ഥാന യുവതിയുടെ പരാതിയിൽ കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സഫ്ദർ മൻസിലിൽ സഫ്ദർഹഷ്മി (24) ആണ് പിടിയിലായത്.

ഉത്തരേന്ത്യൻ സ്വദേശിയായ യുവതി കുളത്തൂപ്പുഴയിലെ സ്വകാര്യസ്കൂളിൽ ജോലിനോക്കിവരവേ സൗഹൃദത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് വഞ്ചിക്കുകയും ചെയ്തെന്നുകാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതിനൽകിയിരുന്നു.

കേസ് കുളത്തൂപ്പുഴ പോലീസിനു കൈമാറിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഇയാൾ മാസങ്ങൾക്കുമുൻപ് കോട്ടയം സ്വദേശിനിയെ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപെടുത്തിയതായി പോലീസ് പറഞ്ഞു. യുവാവിനെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...