Sunday, April 28, 2024 8:26 pm

പ്ലസ് വണ്ണിന് പ്രവേശം ലഭിച്ചില്ല , പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചില്ല എന്ന പേരിലല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അതിരമ്പുഴ പ്ലാത്തോട്ടിയില്‍ ദിലീപിന്റെ മകള്‍ മൈഥിലി എന്ന 16കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസില്‍ മൈഥിലിക്കു മാര്‍ക്ക് കുറവായിരുന്നു. ഇത് മൈഥിലിയെ വിഷമിപ്പിച്ചിരുന്നതായി ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു.

വീട്ടുകാര്‍ ടിവി കാണുന്നതിനിടെ മുറിയില്‍ കയറിയ മൈഥിലി ബെഡ്ഷീറ്റ് ഫാനില്‍ കെട്ടി തൂങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതായതോടെ വീട്ടുകാര്‍ ബലമായി വാതില്‍ തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു വീട്ടുവളപ്പില്‍. പിതാവ്: ദിലീപ് അതിരമ്പുഴ കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ സിന്ധു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യ സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിൽ പ്രതി പിടിയിൽ

0
ഹരിപ്പാട്: അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട്...

നല്ലവനായ ഉണ്ണി, ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു ; ഷാഫി പറമ്പിലിനെതിരെ പി...

0
തിരുവനന്തപുരം: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി...

അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു

0
കോന്നി : അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. നടുവത്തുമൂഴി...

സൂര്യാഘാതം ; കണ്ണൂരിലും പാലക്കാടും മരണം

0
പാലക്കാട് : കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി യു...