കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തിന്​ ശേ​ഷം വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ കൊടുക്കരുത്‌ : ഭാ​ര​ത് ബ​യോ​ടെ​ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികള്‍ക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശു​പാ​ര്‍​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. കോ​വാ​ക്സി​നോ​ടൊ​പ്പം കു​ട്ടി​ക​ള്‍​ക്ക് മൂ​ന്ന് പാ​ര​സെ​റ്റ​മോ​ള്‍ 500 മി​ല്ലി​ഗ്രാ​മി​ന്‍റെ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കാ​ന്‍ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ള്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം. അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെന്ന് വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി.

മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ള്‍​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ള്‍ ശുപാ​ര്‍​ശ ചെയ്യുന്നുണ്ട്. എ​ന്നാ​ല്‍ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ള്‍ ശു​പാ​ര്‍​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും കമ്പനി ആ​വ​ര്‍​ത്തി​ച്ചു. കുട്ടികള്‍ക്ക് നല്‍കാന്‍ കോവാക്‌സിന് മാത്രമാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്ത 30000 ആളുകളില്‍ 10-20 ശതമാനം പേര്‍ക്കാണ് സൈഡ് എഫക്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഭാരത് ബയോടെക് അറിയിച്ചു. എന്നാല്‍ നേരിയ പ്രത്യാഘാതങ്ങള്‍ മാത്രമാണ് ഉണ്ടായത്. 1-2 ദിവസത്തിനുള്ളില്‍ മരുന്ന് കളിക്കാതെ തന്നെ ഇത് മാറിയതായും കമ്പനി അവകാശപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...