സമരപ്പന്തൽ പൊളിക്കുന്ന കാര്യം ആലോചിക്കുന്നില്ല : സമരസമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമരപ്പന്തൽ പൊളിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് സമരസമിതി. വിഴിഞ്ഞം സമരം തുടരുമെന്ന് ഫാദര്‍ യൂജിന്‍ പേരെര പറഞ്ഞു. സമരപ്പന്തല്‍ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് സമരക്കാര്‍ രംഗത്തെത്തിയത്. കോടതി വിധി പരിശോധിക്കട്ടെ എന്ന് സമരക്കാര്‍ വ്യക്തമാക്കി. പെതുവഴി തടസപ്പെടുത്തിയിട്ടില്ല.

അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയത്. ഓഷ്യൻ സയൻസ് അറിയാവുന്ന ആരും സമിതിയിൽ ഇല്ല. വിദഗ്ധ സമിതിയെന്ന് പറയാൻ കഴിയില്ലെന്നും സമിതിയിൽ ഉള്ളത് പിണിയാളുകളെന്ന് ലത്തീൻ രൂപത പറഞ്ഞു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത നിര്‍മിച്ച സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗെയ്റ്റിന് മുന്നിലെ സമരപ്പന്തല്‍ കാരണം നിര്‍മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...