തിരുവല്ല : സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍ . തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. കാഴ്ച, ചട്ടമ്പിനാട്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദ് തിരുവല്ലയിലെ നൗഷാദ് ഹോട്ടലിന്റെയും കാറ്ററിങ് സര്‍വീസിന്റെയും ഉടമയണ്.
രുചിക്കൂട്ടിന്റെ രാജകുമാരന്‍ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍
RECENT NEWS
Advertisment