Wednesday, January 15, 2025 5:45 am

എഴുത്തുകാർ ജാഗരൂകരാകേണ്ട കാലമാണിത്, എഴുത്തുകാരും കലാകാരന്മാരും കാഴ്ചക്കാരായി മാറി നിൽക്കരുത് ; പ്രൊഫസർ കൽപ്പറ്റ നാരായണൻ

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : എഴുത്തുകാർ ജാഗരൂകരാകേണ്ട കാലമാണിതെന്നും എഴുത്തുകാരും കലാകാരന്മാരും കാഴ്ചക്കാരായി മാറി നിൽക്കരുതെന്നും പ്രൊഫസർ കൽപ്പറ്റ നാരായണൻ. ഭാഷാശ്രീ മുൻ മുഖ്യപത്രാധിപർ ആര്‍.കെ.രവിവർമ അനുസ്മരണവും പുരസ്ക്കാര സമർപ്പണ ചടങ്ങും ഉദ്ഘാടനം ചെയത് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. ജോസഫ് പൂതക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവദാസ് പാലേരി സ്വാഗതം പറഞ്ഞു. സിനിമാ നാടക നടൻ മുഹമ്മത് എരവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

സമഗ്ര സംഭാവനാ വിഭാഗത്തിൽ ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, സിസ്റ്റർ ജീജി,  റഷീദ്.കെ.സി. സാഹിത്യ പുരസ്കാരത്തിൽ ഡോ.ഒ.എസ്.രാജേന്ദ്രൻ (കഥ- പാത്തുമ്മായുടെ ചിരി) ഡോ.എൽ.ശ്രീരഞ്ജിനി ( ചരിത്രം – കുത്തിയോട്ടവും കേരളത്തിൻ്റെ ഭക്തി പൈതൃകവും ), രാജഗോപാലൻ കാരപ്പറ്റ (വിവർത്തനം -ഭർതൃഹരിയുടെ വൈരാഗ്യ ശതകം ), പ്രീജ പ്രജീഷ് (നോവൽ – സ്നേഹസദനം)  ജിജി .കെ (കവിത-ഭൂപടത്തിൻ്റെ വേരുകൾ), അശോകൻ ചേമഞ്ചേരി (ലേഖനം – പ്രമേഹത്തെ നേരിടാം ഭക്ഷണത്തിലൂടെ ) ബാലസാഹിത്യ വിഭാഗത്തിൽ അബ്ദുള്ള പേരാമ്പ്ര (ബാലകഥ – അണ്ണാറക്കണ്ണൻ്റെ ആകാശയാത്ര), എൻ.കെ.രമേശ് (ബാല ചരിത്ര നോവൽ -കുഞ്ഞാലി മരക്കാർ), എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പുരസ്കാര ജേതാക്കൾക്കുള്ള അംഗീകാരപത്രിക മുഹമ്മത് എവട്ടൂർ നൽകി. പുരസ്കാര കൃതികളുടെ അവലോകനം ഡോ. പൂജ ഗീത നിർവ്വഹിച്ചു. പ്രകാശൻ വെള്ളിയൂർ, ശങ്കരൻ നടുവണ്ണൂർ, രതീഷ് ഇ നായർ, സദൻ കൽപ്പത്തൂർതുടങ്ങിയവർ സംസാരിച്ചു. സഹദേവൻ മൂലാട് നന്ദി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരുക്ക്

0
തിരുവനന്തപുരം : കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരുക്ക്. സുഹൃത്തുക്കൾക്കൊപ്പം...

ആറ്റിങ്ങൾ ഇരട്ടക്കൊല ; ഹർജിയെ ശക്തമായി എതിർത്ത് സംസ്ഥാനം

0
തിരുവനന്തപുരം : ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി...

ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു

0
തിരുവനന്തപുരം : മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ...

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍...