ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ ; തിളക്കമുള്ള ചര്‍മ്മത്തിന് ഇതാ ഒരു സണ്‍ണ്ടേ ഫേസ് പാക്ക്

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. ഇതിനായി പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു ചര്‍മ്മ സംരക്ഷണം ചെയ്യാം.

തിളക്കമുള്ള ചര്‍മ്മത്തിന് മികച്ചതാണ് ബദാം. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമ്മകാന്തിയും വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ ഇ, പ്രോട്ടീൻ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ആരോഗ്യമേകുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബദാം.

ചര്‍മ്മത്തിലെ ചുളിവുകളെയും കറുത്ത പാടുകളെയും അകറ്റാനും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാനും ബദാം കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. അതിനായി നാലോ അഞ്ചോ ബദാം രാത്രി പാലില്‍ ഇട്ടു വയ്ക്കണം. പിറ്റേദിവസം ഇവയുടെ തൊലി കളഞ്ഞ് അവ നന്നായി പാലില്‍ തന്നെ അരച്ചെടുക്കുക. അരച്ചെടുത്ത ബദാം കൂട്ട് രാത്രിയില്‍ മുഖത്തിട്ട് നേരംവെളുക്കുമ്പോള്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന്- നാല് ദിവസങ്ങളില്‍ ഇത് ചെയ്യുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിക്കാന്‍ സഹായിക്കും.

ബദാം ഓയിലും ചര്‍മ്മത്തിന് നല്ലതാണ്. രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടുന്നതും നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...