ഇനി കളി മാറും ; ഫാറൂഖ് അബ്ദുള്ളയുടെ പാർട്ടി നേതാവ് ഷഹനാസ് ഗനായി ബിജെപിയിൽ ചേർന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ശ്രീന​ഗർ : ജമ്മു കശ്മീരിലെ മുൻ എംഎൽസിയും ഫാറൂഖ് അബ്ദുള്ളയു‌ടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് (എൻസി) പാർട്ടി അം​ഗവുമായ ഷഹനാസ് ഗനായി ബിജെപിയിൽ ചേർന്നു. തിങ്കളാഴ്ച ശ്രീന​ഗറിൽ നടന്ന ചടങ്ങിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ ‘ സബ്കാ സാത്ത്, സബ്കാ വികാസ് ‘എന്നീ ആശയങ്ങളിൽ താൻ ആകൃഷ്ടയായെന്നും പാർട്ടിൽ ചേർന്നതിന് ശേഷം ഷഹനാസ് ഗനായി പറഞ്ഞു. ജമ്മുകശ്മീരിലെ പട്ടിക വർ​ഗ സമൂഹത്തിനും സ്ത്രീകൾക്കുമായി കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഷഹനാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...