Wednesday, July 10, 2024 1:47 pm

ഇനി ‘ഇ-പോസ്റ്റ്’ വഴിയും ഹൈക്കോടതി നോട്ടീസ് അയക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇനിമുതൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ കക്ഷികൾക്ക് ഇ-പോസ്റ്റ് വഴിയും നോട്ടീസ് അയക്കാൻ തീരുമാനം. ഒറ്റദിവസം കൊണ്ട് കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഇതിലൂടെ കഴിയും. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലാണ് ഇ-പോസ്റ്റ് വഴി നോട്ടീസ് ആദ്യം നൽകുക. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. തപാൽ വകുപ്പുമായി സഹകരിച്ചാണ് ഇ-പോസ്റ്റ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇ-മെയിലിനെക്കാൾ കൃത്യത ഇതിലൂടെ ലഭിക്കും. കക്ഷികൾ കൈപ്പറ്റിയെന്ന് ഉറപ്പാക്കാനും കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സൗകര്യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ല, ഒറിജിനല്‍ ഷിപ്പ്, ട്രയല്‍റണ്ണിന് സജ്ജം ; ഡോ.ദിവ്യ എസ് അയ്യര്‍

0
തിരുവനന്തപുരം: സമുദ്രാധിഷ്ഠിത വാണിജ്യമേഖലയില്‍ ഭാരതത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിഴിഞ്ഞം...

മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ ഉടൻ ലഭിക്കണം ; കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ...

0
പത്തനംതിട്ട : നിർമ്മാണ തൊഴിലാളികളുടെ 15 മാസം ആയി മുടങ്ങി കിടക്കുന്ന...

ആം​ആ​ദ്മി പാ​ര്‍​ട്ടി കാ​ര​ണ​മാ​ണ് ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട​ത് ; കോ​​ണ്‍​ഗ്ര​സ്

0
ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ത്യ സ​ഖ്യ​ത്തി​ന് തി​രി​ച്ച​ടി​യേ​റ്റ​തി​ന് കാ​ര​ണം ആം​ആ​ദ്മി...

പൂച്ചാക്കലിൽ നടുറോഡില്‍ ദളിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

0
ആലപ്പുഴ: പൂച്ചാക്കലിൽ നടുറോഡില്‍ ദളിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ...