ഇനി സമാധാനത്തോടെ വാട്ട്സ് ആപ്പ് ഉപയോഗിക്കാം, സ്ക്രീന്‍ ലോക്ക് ഫീച്ചര്‍ പുറത്തിറക്കി കമ്പനി

For full experience, Download our mobile application:
Get it on Google Play

പുതിയ നീക്കവുമായി വാട്ട്സ് ആപ്പ്. ഉപയോക്താക്കളുടെ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. വാട്ട്സ് അപ്പ് ഡെസ്‌ക്ടോപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേഷൻ വഴി ആപ്പിനെ അനധികൃത കടന്നുകയറ്റങ്ങളില്‍ നിന്നും സംരക്ഷിക്കാൻ സാധിക്കും. പാസ്‌വേഡിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്.

സ്‌ക്രീൻ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കളുടെ അറിവില്ലാതെ ആര്‍ക്കും സംഭാഷണങ്ങള്‍ കാണാൻ സാധിക്കില്ല. വാട്ട്സ് ആപ്പ് സെറ്റിംഗ് എടുത്ത് പ്രൈവസി ഉറപ്പാക്കുന്നതോടെ ഇത് സാദ്ധ്യമാകും. ഇതിനുപുറമേ ലാൻഡ്സ്‌കേപ്പ് മോഡും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പോര്‍ട്രയിറ്റ് മോഡില്‍ നിന്ന് വ്യത്യസ്തമായി ലാൻഡ്സ്‌കേപ്പ് മോഡ് വീഡിയോ കോള്‍ ചെയ്യുന്ന സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.

ഈ ഫീച്ചര്‍ സജീവമാകുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്‌ക്രീനില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ആളുകളുമായി സംഭാഷണം നടത്താൻ സാധിക്കും. അടുത്തിടെയാണ് മെറ്റ കമ്പനി വാട്ട്സ് ആപ്പ് കോളുകളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നത്. ഉപയോക്താക്കള്‍ക്ക് സ്‌ക്രീൻ ലോക്ക് സംവിധാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...