ചെങ്ങന്നൂര്‍ : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻ ആർ ഐ ക്വാട്ടയിലുള്ള ബി ടെക് പ്രവേശനത്തിന് അപേക്ഷകൾ 2022 ജൂലൈ 25–mw തീയതി വൈകിട്ട് 5.00 മണി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകളും ഡിഡിയും സഹിതം 29..07..2022 5.00 pm നു മുൻപായി കോളേജിൽ ലഭ്യമാകണം. വിശദ വിവരങ്ങൾക്ക് www.ceconline.edu, www.ihrd.ac.in എന്നീ വെബ്സെറ്റുകൾ സന്ദർശിക്കുക.
ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജില്‍ എൻആർഐ അഡ്മിഷൻ
RECENT NEWS
Advertisment