മേ​ത്ത​ല​യി​ല്‍ കു​റു​ക്ക​ന്റെ ആ​ക്ര​മ​ണം

For full experience, Download our mobile application:
Get it on Google Play

മേ​ത്ത​ല:  മേ​ത്ത​ല​യി​ല്‍ വീ​ണ്ടും കു​റു​ക്ക​ന്റെ ആ​ക്ര​മ​ണം.  മേ​ത്ത​ല ക​ടു​ക്ക​ചു​വ​ട് ഭാ​ഗ​ത്താ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ കു​റു​ക്ക​ന്റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.  തൃ​ക്കു​ല​ശേ​ഖ​ര​പു​ര​ത്ത് മു​ര​ളീ​ധ​ര​ന്‍ (67), മ​ക​ള്‍ കൃ​ഷ്ണ​പ്രി​യ (11), മു​രി​ക്കും​ത​റ ശു​ഭ​യു​ടെ മ​ക​ള്‍ ശ്രീ​ദേ​വി (27), കൈ​മ​പ​റ​മ്ബി​ല്‍ പ്രി​യ ല​ക്ഷ്മി (42), ഈ​ശ്വ​ര​മം​ഗ​ല​ത്ത് വി​ജീ​ഷ് (40), താ​ല​പ്പു​ള്ളി വി​ഷ്ണു തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.  സ്കൂ​ള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആ​റാം ക്ലാ​സു​കാ​രി​ക്കും കു​റു​ക്ക​ന്റെ ക​ടി​യേ​റ്റി​ട്ടു​ണ്ട്.

ഈ ​പ്ര​ദേ​ശ​ത്ത് ആ​ൾ താ​മ​സ​മി​ല്ലാ​ത്ത ഏ​ക്ക​റി​ല​ധി​കം സ്ഥ​ലം കാ​ടു​​പി​ടി​ച്ചു കി​ട​ക്കു​ന്നു​ണ്ട്.  ഇ​വി​ടെ​യാ​ണ് കു​റു​ക്കന്‍ താ​വ​ള​മെരുക്കിയിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...