എൻ.എസ്.എസ്. നേതൃയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: എൻ.എസ്.എസ്. കരയോഗതലത്തിലെ സ്ത്രീശാക്തീകരണം കർമ്മപരിപാടി ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റാന്നി യൂണിയനിൽ നേതൃയോഗം നടത്തി. താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയനിലെ കരയോഗം പ്രസിഡന്റ്, സെക്രട്ടറി, വനിതാസമാജം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നേതൃയോഗം നടത്തിയത്. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കർമ്മപരിപാടിയുടെ വിശദീകരണം പത്തനംതിട്ട യൂണിയൻ സെക്രട്ടറി വി.ആർ. സുനിൽകുമാർ നിർവഹിച്ചു.

യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം. എ. ഗോപാലൻ നായർ, യൂണിയൻ സെക്രട്ടറി എം. ജി. അശോക് കുമാർ, യൂണിയൻ ഭരണസമിതിയംഗങ്ങളായ പി. എൻ. ശശിധരൻ നായർ, കെ. രാമഭദ്രൻ, എം.വി. ഗോപാലകൃഷ്ണൻ നായർ, വി. ആർ. അനിൽകുമാർ, അഡ്വ: ഷൈൻ. ജി.കുറുപ്പ്, എം.ജി. ശശിധരൻ നായർ, എം.ജി. ബാലചന്ദ്രൻ നായർ, മണിയാർ രാധാകൃഷ്ണൻ, സി.കെ. ഹരിശ്ചന്ദ്രൻ, പ്രതിനിധി സഭാമെമ്പർ ജി. ഹരികുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി.എസ് ആനന്ദാമ്മ, സെക്രട്ടറി വനജ ജി. നായർ, കമ്മറ്റിയംഗങ്ങളായ രാജലക്ഷ്മി, ഇന്ദു വാസുദേവൻ, ശ്രീജ എസ്.നായർ, ശൈലജാദേവി, സുഷമ റ്റി. നായർ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...