എൻഎസ്എസ് -എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായം ; ജി. സുകുമാരൻ നായർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എൻഎസ്എസ്-എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസിന് ഒരു വാക്കേയുള്ളു. എസ്എൻഡിപി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമീപിച്ചതെന്ന് ബോധ്യമായി എന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ പ്രഖ്യാപനം. വി.ഡി സതീശനോടുള്ളത് വ്യക്തിപരമായ വിരോധമാണ്. വി.ഡി സതീശനോടുള്ള നിലപാട് രാഷ്ട്രീയ നിലപാടായി കരുതണ്ട എന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിക്ക് പത്മ അവാർഡ് ലഭിച്ചതിൽ ഒരു വിരോധവുമില്ല. സമദൂരത്തിൽ ഉറച്ച് നിൽക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. മറ്റുള്ളവരെ പോലെ ഞങ്ങൾക്ക് അത് കിട്ടിയില്ല, പരിഗണന ഇല്ല എന്ന പരാതികൾ ഞങ്ങൾക്ക് ഇല്ല. എൻഎസ്എസിന് എന്തെങ്കിലും നഷ്ടപ്പെട്ടാൽ കോടതിയിൽ പോവും. കേന്ദ്ര ബജറ്റിൽ കേരളത്തിന് കുറേക്കൂടി പരിഗണന കിട്ടേണ്ടതായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...