ഒളിക്യാമറയിൽ പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒളിക്യാമറ ഉപയോഗിച്ച് ശുചിമുറിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ. കഞ്ചിക്കോട് സ്വദേശി ഡി.ആരോഗ്യസ്വാമിയെ (28) ആണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വീടിനു സമീപത്തുള്ള 13 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വിഡിയോകളുമാണ് ഇയാള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്നാണ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോയെടുത്തശേഷം പശ്ചാത്തലം മുഴുവന്‍ എഡിറ്റ് ചെയ്ത് മാറ്റിയശേഷം പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് വ്യാജ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രാത്രിയില്‍ പെണ്‍കുട്ടികളെ വീഡിയോ കാള്‍ ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...