തിരുവല്ല : യുവതിയെ ആക്രമിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്തുരുത്തി നടുവിലേത്തറ അരുണ്‍ (24) ആണ് പിടിയിലായത്. പെരുന്തുരുത്തി ജംക്ഷനിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അരുണ്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് കടന്നു പിടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പെരുന്തുരുത്തിയില്‍ നിന്നു പ്രതിയെ പിടികൂടി. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
യുവതിയെ ആക്രമിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment




























