ഏഷ്യൻ സിംഹങ്ങളു‌ടെ എണ്ണം വർദ്ധിക്കുന്നു ; കണക്കുകൾ പുറത്ത് വിട്ട് ഗുജറാത്ത്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ: ഈ വർഷത്തെ സെൻസസ് പ്രകാരം ​ഗുജറാത്തിലെ ഏഷ്യൻ സിംഹങ്ങളു‌ടെ എണ്ണം ഉയർന്നതായി കണ്ടെത്തൽ. അഞ്ച് വർഷത്തിനുള്ളിൽ ​സിംഹങ്ങളു‌ടെ എണ്ണം 674-ൽ നിന്നും 891-യി ഉയർന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലായി 35,000 ചതുരശ്ര വിസ്തൃതിയിൽ രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തിയത്. 3000-ത്തോളം വോളണ്ടിയർമാരുടെ സഹായത്തോ‌ടേയാണ് അന്തിമ കണക്കെടുപ്പ് ന‌ന്നത്. ജുനാഗഡ്, ഗിർ സോമനാഥ്, ഭാവ്‌നഗർ, രാജ്‌കോട്ട്, മോർബി, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക, ജാംനഗർ, അമ്രേലി, പോർബന്തർ, ബോട്ടാഡ് എന്നീ 11 ജില്ലകളിലെ സിംഹങ്ങളുെടെ കണക്കെടുപ്പാണ് ന‌ടന്നത്.ഏഷ്യാറ്റിക് സിംഹങ്ങളെ ​ഗുജറാത്തിലെ ​ഗിർ ദേശീയ ഉദ്യാനത്തിലും ചുറ്റുമുളള ജില്ലകളിലും മാത്രമേ കണപ്പെടുകയൊള്ളൂ. 2020 ജുൂണിൽ നടത്തിയ മുൻ സെൻസസിൽ സംസ്ഥാനത്തെ സിംഹങ്ങളുടെ എണ്ണം 674 ആയതായി കണക്കാക്കപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...